Top Storiesകാലുകള്‍ അറ്റു, ആന്തരികാവയവങ്ങള്‍ തകര്‍ന്നു; പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയില്‍? ഭാര്യയും മകനും കൊല്ലപ്പെട്ടത് പോലും അറിയാതെ നേതാവ് ആശുപത്രിയിലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സ്റ്റേറ്റ് ടിവിയില്‍ പ്രസ്താവന; രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും; ഹോര്‍മുസ് കടലിടുക്കിനെ ആയുധമാക്കാനും യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കാനും ആഹ്വാനംമറുനാടൻ മലയാളി ബ്യൂറോ12 March 2026 7:50 PM IST